Natural speakers ചെയ്ത ഒരു സസ്പെൻസ് ഡ്രാമ watch ചെയ്തു കൊണ്ട് രസകരമായ ഇംഗ്ലീഷ് പഠിക്കാവുന്ന മൊഡ്യൂൾ ആണിത്. ഇഷ്ടം പോലെ സംഭാഷണങ്ങൾ പ്രാക്റ്റീസും ചെയ്യാം . നിങ്ങളുടെ speaking and listening skills നന്നാക്കാൻ ഇതിലും നല്ല ഒരു വഴിയില്ല.
Here we present to you a suspense thriller series. The story unwinds itself around a sister’s search for her brother. Keeping you glued on to the story, we have some conversation practice modules for you to improve your command over spoken English
Login
Accessing this course requires a login, please enter your credentials below!