Select Page
Current Status
Not Enrolled
Price
INRRs 500
Get Started

General English practise questions for Kerala PSC examination preparation.

PSC പോലുള്ള മത്സര പരീക്ഷകൾക്ക് ഉയർന്ന റാങ്ക് കിട്ടി ജോലി നേടാൻ ആഗ്രഹിക്കുന്നത് കേരളത്തിൽ ലക്ഷങ്ങൾ ആണ് . എന്നാൽ General English പേപ്പറിൽ 90 %നു മുകളിൽ സ്കോർ ചെയ്താലേ നിങ്ങൾക്ക് അത് ലഭിക്കൂ. അതിനു സഹായിക്കുന്നതാണ് ഈ മൊഡ്യൂൾ. ഓരോ ചോദ്യപേപ്പറും ഫോണിൽ നമുക്ക് സൗകര്യം പോലെ പ്രാക്ടിസ് ചെയ്യാം . submit ചെയ്താൽ നിങ്ങൾക്ക് കിട്ടിയ മാർക്ക് അറിയാം . തെറ്റിയ ചോദ്യങ്ങളും ശരിയായ ഉത്തരങ്ങളും കാണിക്കും . All the Best ..

error: Content is protected !!