The Complete English E-Learning Course
4 കോഴ്സുകൾ ഉൾപ്പെടുന്ന ഒരു പാക്കേജ് ആണിത്:
- നിങ്ങൾക്ക് ഇംഗ്ലീഷ് fluent ആയി സംസാരിക്കാൻ പറ്റാത്തതിന് കാരണം നാം മലയാളത്തിൽ ചിന്തിച്ചു ഇംഗ്ലീഷിലേക്കു translate ചെയ്യാൻ ശ്രമിക്കുന്നതാണ് അല്ലെ ? നമുക്ക് തോന്നുന്ന ഒരാശയം ആശയം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കു translate ചെയ്തു സംസാരിക്കുമ്പോൾ നമുക്ക് നന്നായി സംസാരിക്കാൻ ആവില്ല എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ് . എങ്ങനെയാണ് നമ്മുടെ ആശയം നേരെ ഇംഗ്ലീഷിലേക്കു കൊണ്ടുവരിക. അതിനുള്ള വിപ്ലവകരമായ ഒരു കോഴ്സാണ് ideas and expression.ഈ കോഴ്സിൽ നിങ്ങൾക്ക് ഏത് ആശയം തോന്നിയാലും അത് പ്രകടിപ്പിക്കാനുള്ള (express) വഴികൾ പ്രാക്റ്റീസ് ചെയ്യിപ്പിക്കുന്നു. Ideas and Expressions. Expressions practised are : should do, would do. could do, could have done, should have done , would have done, can do, may do, will do, objective expressions etc.
- Natural speakers ചെയ്ത ഒരു സസ്പെൻസ് ഡ്രാമ watch ചെയ്തു കൊണ്ട് രസകരമായ ഇംഗ്ലീഷ് പഠിക്കാവുന്ന മൊഡ്യൂൾ ആണിത്. ഇഷ്ടം പോലെ സംഭാഷണങ്ങൾ പ്രാക്റ്റീസും ചെയ്യാം . നിങ്ങളുടെ speaking and listening skills നന്നാക്കാൻ ഇതിലും നല്ല ഒരു വഴിയില്ല .Spoken English- Daily English Conversation പ്രാക്റ്റീസ്
- PSC പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് general English പേപ്പറിൽ ഫുൾ മാർക്ക് വാങ്ങാൻ ഉള്ള പരിശീലനം. ഒരു ജോലികിട്ടാൻ ഇംഗ്ലീഷിൽ 90 % മുകളിൽ മാർക്ക് സ്കോർ ചെയ്യണം.പഴയ ചോദ്യങ്ങൾ കോർത്തിണക്കിയുള്ള mock tests . 1000 ചോദ്യങ്ങൾ എളുപ്പത്തിൽ ഫോണിൽ പ്രാക്ടിസ് ചെയ്യാം.
- Word Power വർദ്ധിപ്പിക്കാനുള്ള module. ദിവസവും 10 പുതിയ വാക്കുകൾ വീതം 100 ദിവസം കൊണ്ട് 1000 പുതിയ വാക്കുകൾ പഠിക്കാം .. പദസമ്പത്ത് വർദ്ധിച്ചാൽ നിങ്ങളുടെ ഇംഗ്ലീഷ് നിലവാരം നല്ലവണ്ണം മെച്ചപ്പെടും . മറ്റുള്ളവരെ impress ചെയ്യാനും കഴിയും.
ഈ free trial ൽ ഇവയിലെ ഓരോ ഭാഗം മാത്രം ആണ് നിങ്ങൾക്ക് പരിചയപ്പെടാൻ കഴിയുക.
താഴെ കാണുന്ന ബട്ടണുകളിൽ ക്ലിക്ക് ചെയ്താൽ വീഡിയോകൾ കാണാം. ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. Full course ലഭിക്കാൻ subscribe ചെയ്യൂ. Contact 9539066522
This is a limited trial version of the English @ Home course for your reference. You can subscribe to access the full version.
The original version of the course has complete sessions for:
- How to express any ideas that come across your mind.
- Practice Daily English Conversation
- General English mock tests for competitive exams like PSC
- Increase Your word Power full version.
Course Content
Login
Accessing this course requires a login, please enter your credentials below!